പരീക്ഷാ വിജയികളെ അനുമോദിച്ചു

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ നേതൃ ത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളിലെ എപ്ലസ് വിജയികളെ അനുമോദി ച്ചു. പി.എസ്.സി. സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞിര പ്പുഴ പാലാംപട്ട സ്വദേശിയ അരുണ്‍ സുന്ദറിനെ ആദരിച്ചു. വിജയോത്സവം 2024...